You Searched For "എസ് ഐ ടി"

കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്; കൂടുതല്‍ ചോദ്യങ്ങളോട് സ്വാമി ശരണമെന്നും മറുപടി;  വൈദ്യ പരിശോധനക്കുശേഷം തന്ത്രിയുമായി എസ്‌ഐടി സംഘം കൊല്ലം കോടതിയിലേക്ക്; അറസ്റ്റ് മണത്ത തന്ത്രിയെ അന്വേഷണ സംഘം കുരുക്കിയത് തന്ത്രപരമായി; ഇനി കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുത്താലും എസ് ഐ ടിക്ക് തല ഉയര്‍ത്താം
സ്വര്‍ണ്ണക്കൊള്ളയില്‍ എസ്ഐടിക്ക് കിട്ടിയത് കൃത്യമായ തെളിവ്;  ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍; തന്ത്രി  രാജീവരെ പൊക്കിയത് കൃത്യമായ തെളിവോടെ;  എസ്‌ഐടിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍;  അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി വാസവന്‍
സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാരിന് വന്നിട്ടില്ല; തീരുമാനങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റേത്, വകുപ്പിന് ഒരു അറിവുമില്ല; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും കടകംപള്ളി;  എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പത്മകുമാറിന്റെ മൊഴി തള്ളി മുന്‍ ദേവസ്വം മന്ത്രി;  പി.എസ്. പ്രശാന്തില്‍നിന്നും മൊഴിയെടുത്തു
സ്വര്‍ണ കവര്‍ച്ചയില്‍ രാജ്യാന്തര വിഗ്രഹക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യവസായിയുടെ മൊഴി; ആരോപണങ്ങളുടെ മുന നീളുന്നത് പത്മകുമാറിലേക്ക്; ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ ഗൗരവമെന്ന് വിലയിരുത്തി നടത്തിയത് അതിവേഗ നീക്കം; വാസുവിനെ കുടുക്കുന്ന ഫയലുകള്‍ കണ്ടെത്തി എസ് ഐ ടി; പോറ്റിയ്ക്ക് പിന്നില്‍ ആര്?
ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന; മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല; എസ് ഐ ടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നു; തുറന്നടിച്ച് നടി മാലാ പാര്‍വ്വതി